ഫയർഫോക്സ് അക്കൗണ്ട്സ് ലളിതമായി പ്രവേശിച്ചുകൊണ്ട് ഫയർഫോക്സ് ബ്രൗസർ അല്ലെങ്കിൽ ഒഎസ് ഉപയോഗിച്ച് ഏതെങ്കിലും ഉപാധിയിൽ മോസില്ല സേവനങ്ങൾ ആക്സസ് അനുവദിക്കുന്നു. ഒരു ഫയർഫോക്സ് അക്കൗണ്ട് ഉണ്ടാക്കാനായി ഒരു ഇമെയിൽ അഡ്രസ്സും പാസ് വേർഡ് ഉം മതി
ഫയർഫോക്സ് അക്കൗന്റ്ൽ sign in ചെയുന്നത്എങ്ങനെ ?
എല്ലാ മോസില്ല സർവീസ് ലും ഫയർഫോക്സ് അക്കൗണ്ട് sign in പേജ് ലഭ്യമാണ് , അല്ലെങ്കിൽ സന്ദർശിക്കുക Firefox Accounts signup page ഒപ്പം താഴെ ഘട്ടങ്ങൾ പിന്തുടരുക:
- നിങ്ങളുടെ ജനന തീയതി , ഇമെയിൽ വിലാസം, പാസ്വേഡ് എന്നിവ നൽകുക, എന്നിട്ട് ബട്ടണ്‍ അമര്ത്തുക
- സ്ഥിരീകരണ ഇമെയിൽ ലഭിക്കുമ്പോൾ, പരിശോധന ലിങ്കിൽ ക്ലിക്ക് ചെയ്ത്
നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക
- പരിശോധിച്ചതിനു ശേഷം നിങ്ങളുടെ പ്രിയപ്പെട്ട മോസില്ല അക്കൗണ്ട് ൽ സൈൻ ഇൻ ചെയുക .
ഏതൊക്കെ സേവനങ്ങളാണ് എനിക്ക് ഫയർഫോക്സ് അക്കൗണ്ട്‌ൽ ലഭിക്കുന്നത് ?
താഴെ കാണിച്ചിരിക്കുന്ന സേവനങ്ങൾ അണ് എപ്പോൾ ഇതിൽ ലഭ്യമാകുന്നത് :
- Firefox Sync: നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ ബ്രൌസിംഗ് ടാറ്റ ,ബുക്ക് മാര്ക്സ് എന്നിവ ഒരു ഒറ്റ ഫയർഫോക്സ് അക്കൗണ്ട് ലോഗ് ഇൻ ലുടെ കാണുവാൻ സാധിക്കുന്നു
- Firefox Marketplace: ഫയർഫോക്സ് os ൽ ഉപയോഗിക്കാൻ പറ്റുന്ന അപ്പ്കൾ ലഭിക്കുന്ന സ്ഥലം ആണ് marketplace.ഇതിൽ സുരക്ഷിതമായ അപ്പ് ഡൌണ്‍ലോഡ് ചെയുവനും .അപ്പ്കളെ കുറിച്ചുള്ള നിർദ്ദേശം കുറിക്കുവാനും സാധിക്കുന്നു .
- Firefox Hello: ഫയർഫോക്സ് ന്റെ വീഡിയോ, വോയ്സ് ചാറ്റ് സവിശേഷത ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നു .ഒരു ഫയർഫോക്സ് അക്കൗണ്ട് നിങ്ങളെ അത്തരം സമ്പർക്ക ലിസ്റ്റുകൾ പോലുള്ള വ്യക്തിഗതമാക്കിയ സവിശേഷതകൾ, ഉപയോഗിക്കാൻ അനുവദിക്കുന്നു.എന്നാൽ ഇതിനു അടിസ്ഥാന സവിശേഷതകൾ ആവശ്യമില്ല.
- [[Find My Device -
ഒരു നഷ്ടപ്പെട്ട firedox ഒഎസ് ഉപകരണത്തിന്റെ സ്ഥാനം കണ്ടെത്തുന്നത് എങ്ങനെ | Find My Device]]: നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ഒരു നഷ്ടപ്പെട്ട ഫയർഫോക്സ് ഒഎസ് ഉപകരണം കണ്ടെത്തുവാനോ അതുമല്ലെങ്കിൽ device ലോക്ക് ചെയുവാനോ .